Skip to main content

താലൂക്ക് വികസന സമിതിയോഗം

പീരുമേട് താലൂക്ക് വികസന സമിതിയുടെ സെപ്റ്റംബറിലെ യോഗം  സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11ന് പീരുമേട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date