Skip to main content

ഹ്രസ്വകാല കോഴ്സുകൾ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡാറ്റാ എൻട്രി, ഡി.ടി.പി, ടാലി, ഓട്ടോ കാഡ് (2ഡി, 3ഡി), പ്രോഗ്രാമിങ് ലാങ്വേജസ് (സി, സി++, ജാവ, പൈത്തൺ, വെബ് ഡിസൈനിങ്), എ.ഐ ടൂൾസ്, അപ്പാരൽ ഡിസൈനിങ്, ബ്യുട്ടീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0471-2490670.

പി.എൻ.എക്‌സ്. 3506/2026

date