Skip to main content

ഹ്രസ്വകാല കോഴ്സുകൾ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻഡാറ്റാ എൻട്രിഡി.ടി.പിടാലിഓട്ടോ കാഡ് (2ഡി3ഡി)പ്രോഗ്രാമിങ് ലാങ്വേജസ് (സിസി++ജാവപൈത്തൺവെബ് ഡിസൈനിങ്)എ.ഐ ടൂൾസ്അപ്പാരൽ ഡിസൈനിങ്ബ്യുട്ടീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോൺ: 0471-2490670.

പി.എൻ.എക്‌സ്. 3506/2026

date