Skip to main content

  തേക്കിന്‍ തൈകള്‍ വില്പനയ്ക്ക്

സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട ഡിവിഷന്‍ റാന്നി റെയിഞ്ചിനു കീഴില്‍ പത്തനംതിട്ട ഓമല്ലൂര്‍ മുറിപ്പാറ നഴ്‌സറിയില്‍ തേക്കിന്‍ തൈകള്‍ വില്പ്പനയ്ക്ക്. തൈ ഒന്നിന് 23 രൂപ നിരക്കില്‍   ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 94951046248547603707, 9778509278.
 

date