Post Category
തേക്കിന്‍ തൈകള്‍ വില്പനയ്ക്ക്
സാമൂഹിക വനവത്കരണ വിഭാഗം പത്തനംതിട്ട ഡിവിഷന്‍ റാന്നി റെയിഞ്ചിനു കീഴില്‍ പത്തനംതിട്ട ഓമല്ലൂര്‍ മുറിപ്പാറ നഴ്‌സറിയില്‍ തേക്കിന്‍ തൈകള്‍ വില്പ്പനയ്ക്ക്. തൈ ഒന്നിന് 23 രൂപ നിരക്കില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9495104624, 8547603707, 9778509278.
date
- Log in to post comments