Post Category
സ്പോട്ട് അഡ്മിഷന്
അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളില്‍ സ്പോട്ട് അഡ്മിഷന് നടത്തു ന്നു. ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിങ്, അടൂര്‍ വിലാസത്തിലോ 9526229998 ഫോണ്‍ നമ്പറിലോ സെപ്റ്റംബര്‍ 12നകം ബന്ധപ്പെടണം.
date
- Log in to post comments