Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

  അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍   ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തു        ന്നു.  ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിങ്,   അടൂര്‍   വിലാസത്തിലോ 9526229998   ഫോണ്‍ നമ്പറിലോ  സെപ്റ്റംബര്‍ 12നകം ബന്ധപ്പെടണം.
 

 

date