Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കുളക്കട സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം /ഡിപ്ലോമ. സെപ്റ്റംബര്‍ എട്ട് രാവിലെ 11ന് ഐ ടി ഐയില്‍ നടത്തുന്ന അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9496815907.
date
- Log in to post comments