Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

  കുളക്കട സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത:   സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം /ഡിപ്ലോമ.   സെപ്റ്റംബര്‍ എട്ട് രാവിലെ 11ന്   ഐ ടി ഐയില്‍   നടത്തുന്ന അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍:  9496815907.
 
 

 

date