Post Category
ബിരുദ കോഴ്സുകളില്‍ പ്രവേശനം
മലമ്പുഴ ഐ.എച്ച്.ആര്.ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തും. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.ബി.എ എന്നീ കോഴ്സുകളില്‍ മെറിറ്റ് ക്വാട്ടയില്‍ എസ്.സി/എസ്.ടി ഉള്‍പ്പെടെയുള്ള വിവിധ സംവരണ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ് ലഭിക്കും.
admissions.ihrd.ac.in മുഖേന രജിസ്ട്രേഷന് നടത്താം. വിവരങ്ങള്‍ക്ക്: www.casmalampuzha.ihrd.ac.in, ഫോണ്‍: 8547233700, 0491-2530010.
date
- Log in to post comments