Skip to main content

ബിരുദ കോഴ്സുകളില്‍ പ്രവേശനം

മലമ്പുഴ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തും. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.ബി.എ എന്നീ കോഴ്സുകളില്‍ മെറിറ്റ് ക്വാട്ടയില്‍ എസ്.സി/എസ്.ടി ഉള്‍പ്പെടെയുള്ള വിവിധ സംവരണ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ഇളവ് ലഭിക്കും.
admissions.ihrd.ac.in മുഖേന രജിസ്‌ട്രേഷന്‍ നടത്താം. വിവരങ്ങള്‍ക്ക്: www.casmalampuzha.ihrd.ac.in, ഫോണ്‍: 8547233700, 0491-2530010.

 

date