Post Category
അന്പ് വീട് പദ്ധതി: തീയതി നീട്ടി
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന 'അന്പ് വീട്' പദ്ധതിയിലേക്ക് താത്പര്യപത്രം സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി. അപേക്ഷയും ബന്ധപ്പെട്ട രേഖകളും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ dsjosjdklm@gmail.com മുഖേന സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: sid.kerala.gov.in ഫോണ്‍: 0474 2790971.
date
- Log in to post comments