Skip to main content

അന്‍പ് വീട് പദ്ധതി:   തീയതി നീട്ടി

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന 'അന്‍പ് വീട്'  പദ്ധതിയിലേക്ക് താത്പര്യപത്രം  സമര്‍പ്പിക്കുന്നതിനുള്ള   തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടി.   അപേക്ഷയും ബന്ധപ്പെട്ട രേഖകളും   ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ dsjosjdklm@gmail.com മുഖേന സമര്‍പ്പിക്കണം.  വിവരങ്ങള്‍ക്ക്: sid.kerala.gov.in  ഫോണ്‍: 0474 2790971.
 

 

date