Skip to main content

ഗതാഗത നിയന്ത്രണം

പാറത്തോട് -  കല്ലുവേലി -വേങ്ങത്താനം  റോഡിൽ ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ  വെള്ളിയാഴ്ച (സെപ്റ്റംബർ 11) മുതൽ മൂന്നുദിവസത്തേക്ക്  ഈ ഭാഗത്തുകൂടി വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു

date