Post Category
ഗതാഗത നിയന്ത്രണം
പാറത്തോട് - കല്ലുവേലി -വേങ്ങത്താനം റോഡിൽ ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ വെള്ളിയാഴ്ച (സെപ്റ്റംബർ 11) മുതൽ മൂന്നുദിവസത്തേക്ക് ഈ ഭാഗത്തുകൂടി വാഹന ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു
date
- Log in to post comments