Post Category
പൊതുവിദ്യാഭ്യാസ വകുപ്പ് ഫയൽ അദാലത്ത്: കോട്ടയത്ത് സ്പോട്ട് രജിസ്ട്രേഷന് അവസരം
പൊതുവിദ്യാഭ്യാസ വകുപ്പ് ഫയൽ അദാലത്ത്: കോട്ടയത്ത് സ്പോട്ട് രജിസ്ട്രേഷന് അവസരം
കോട്ടയം എം.ടി. സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 14 ന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒന്നാംഘട്ട ഫയൽ അദാലത്തിലേക്ക് മുൻകൂട്ടി അപേക്ഷിക്കാൻ കഴിയാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം നല്കും. അവസാന തീയതിയായിരുന്ന സെപ്റ്റംബർ 9 ന് മുൻപ് അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് അവസരം പ്രയോജനപ്പെടുത്താമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു.
പി.എൻ.എക്സ്. 3732/2026
date
- Log in to post comments