Skip to main content

എസ്.എസ്.ഇ ജൂനിയർ എഞ്ചിനീയർ പരീക്ഷ

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ജൂനിയർ എഞ്ചിനീയർ (സിവിൽമെക്കാനിക്കൽഇലക്ട്രിക്കൽ) പരീക്ഷ 2026 ഒക്ടോബർ-നവംബറിൽ ഓൺലൈനായി നടത്തും. https://ssc.gov.in  ലൂടെ സെപ്റ്റംബർ 22നകം അപേക്ഷിക്കണംവനിത ഉദ്യോഗാർഥികൾപട്ടികജാതി/ പട്ടികവർഗംഭിന്നശേഷിക്കാർസംവരണത്തിന് അർഹരായ വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ഇളവുണ്ട്. വിവരങ്ങൾക്ക്: www.ssckrkarnic.inhttps://ssc.gov.in 

പി.എൻ.എക്‌സ്. 3745/2026

date