Post Category
എസ്.എസ്.ഇ ജൂനിയർ എഞ്ചിനീയർ പരീക്ഷ
സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷ 2026 ഒക്ടോബർ-നവംബറിൽ ഓൺലൈനായി നടത്തും. https://ssc.gov.in ലൂടെ സെപ്റ്റംബർ 22നകം അപേക്ഷിക്കണം. വനിത ഉദ്യോഗാർഥികൾ, പട്ടികജാതി/ പട്ടികവർഗം, ഭിന്നശേഷിക്കാർ, സംവരണത്തിന് അർഹരായ വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ഇളവുണ്ട്. വിവരങ്ങൾക്ക്: www.ssckrkarnic.in, https://ssc.gov.in
പി.എൻ.എക്സ്. 3745/2026
date
- Log in to post comments