Post Category
സ്പോട്ട് അഡ്മിഷൻ
കഴക്കൂട്ടം ഗവ. വനിതാ ഐ ടി ഐ യിൽ കോസ്മെറ്റോളജി, കംപ്യൂട്ടർ ഹാർഡ് വെയർ & നെറ്റ് വർക്ക് എന്നീ എസ് സി വി റ്റി ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സെപ്തംബർ 19 നകം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9744900536, 9946036340
date
- Log in to post comments