Skip to main content

സ്പോട്ട് അഡ്‌മിഷൻ

കഴക്കൂട്ടം ഗവ. വനിതാ ഐ ടി ഐ യിൽ കോസ്മെറ്റോളജി, കംപ്യൂട്ടർ ഹാർഡ് വെയർ & നെറ്റ് വർക്ക്  എന്നീ എസ് സി വി റ്റി  ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവർ സെപ്തംബർ 19 നകം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം  സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് : 9744900536, 9946036340

date