Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം ജനറൽ ആശുപത്രിയിൽ മാതൃയാനം പദ്ധതി പ്രകാരം പ്രസവിക്കുന്ന അമ്മയേയും കുഞ്ഞിനേയും വീടുകളിൽ എത്തിക്കാൻ വാഹനഉടമകളിൽ നിന്നു ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ  സെപ്റ്റംബർ 25 രാവിലെ 11 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  0481 2563611/12, ഇ-മെയിൽ : districthospitalktm@gmail.com

date