Post Category
ദർഘാസ് ക്ഷണിച്ചു
കോട്ടയം ജനറൽ ആശുപത്രിയിൽ മാതൃയാനം പദ്ധതി പ്രകാരം പ്രസവിക്കുന്ന അമ്മയേയും കുഞ്ഞിനേയും വീടുകളിൽ എത്തിക്കാൻ വാഹനഉടമകളിൽ നിന്നു ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ സെപ്റ്റംബർ 25 രാവിലെ 11 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2563611/12, ഇ-മെയിൽ : districthospitalktm@gmail.com
date
- Log in to post comments