Skip to main content

സൗജന്യ പരിശീലനം

 

ചെറിയകലവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ   
വെയർഹൗസ് അസോസിയേറ്റ് (യോഗ്യത: എസ്.എസ്.എൽ.സി), സപ്ലൈ ചെയിൻ 
എക്സിക്യൂട്ടീവ് (യോഗ്യത: പ്ലസ് ടു) എന്നീ സൗജന്യ തൊഴിൽപരിശീലന   കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി: 45. വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 9495999682.

date