Post Category
സൗജന്യ പരിശീലനം
ചെറിയകലവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ
വെയർഹൗസ് അസോസിയേറ്റ് (യോഗ്യത: എസ്.എസ്.എൽ.സി), സപ്ലൈ ചെയിൻ
എക്സിക്യൂട്ടീവ് (യോഗ്യത: പ്ലസ് ടു) എന്നീ സൗജന്യ തൊഴിൽപരിശീലന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി: 45. വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9495999682.
date
- Log in to post comments