Post Category
ടെണ്ടർ ക്ഷണിച്ചു
എരുമേലി ഗ്രാമപഞ്ചായത്തിലെ ഇരുമ്പൂന്നിക്കര പട്ടികവർഗ ഉന്നതിയിലേക്ക് പ്ലാസ്റ്റിക് കസേര, ഫോൾഡബിൾ ഡെസ്ക്, ഷീറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ ആറിന് ഉച്ചകഴിഞ്ഞു മൂന്നു വരെ സ്വീകരിക്കും. ഫോൺ: 04828-202751.
date
- Log in to post comments