Skip to main content

ടെണ്ടർ ക്ഷണിച്ചു

എരുമേലി ഗ്രാമപഞ്ചായത്തിലെ ഇരുമ്പൂന്നിക്കര പട്ടികവർഗ ഉന്നതിയിലേക്ക് പ്ലാസ്റ്റിക് കസേര, ഫോൾഡബിൾ ഡെസ്‌ക്, ഷീറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു.  ഒക്‌ടോബർ ആറിന് ഉച്ചകഴിഞ്ഞു മൂന്നു വരെ സ്വീകരിക്കും. ഫോൺ:  04828-202751.

date