Skip to main content

ടെൻഡർ 

 

മാവേലിക്കര ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലെ  183 അങ്കണവാടികളിലേക്ക്  ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു.  അവസാന തീയതി ഒക്ടോബർ 12 ഉച്ച 2 വരെ. അന്നേ ദിവസം മൂന്ന് മണിക്ക് ടെൻഡർ തുറക്കും.  നിരതദ്രവ്യം: 4910 രൂപ. വിവരങ്ങൾക്ക്:  മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9074479117

date