Post Category
ടെൻഡർ
മാവേലിക്കര ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലെ 183 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 12 ഉച്ച 2 വരെ. അന്നേ ദിവസം മൂന്ന് മണിക്ക് ടെൻഡർ തുറക്കും. നിരതദ്രവ്യം: 4910 രൂപ. വിവരങ്ങൾക്ക്: മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9074479117
date
- Log in to post comments