Post Category
*വൈദ്യുതി മുടങ്ങും *
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ ആലഞ്ചേരി, മാനിയില്‍, വെള്ളമുണ്ട എച്ച്.എസ് പ്രദേശങ്ങളില്‍ ഇന്ന് (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും.
date
- Log in to post comments