Skip to main content

*വൈദ്യുതി മുടങ്ങും *

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ ആലഞ്ചേരി, മാനിയില്‍, വെള്ളമുണ്ട എച്ച്.എസ്  പ്രദേശങ്ങളില്‍  ഇന്ന് (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട്  5.30 വരെ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണ്ണമായോ തടസ്സപ്പെടും.

date