Skip to main content

കെൽട്രോണിൽ സൗജന്യ പ്ലേസെമെന്‍റ് ഡ്രൈവ്

 സ്വകാര്യമേഖലയിലെ പ്രമുഖ കമ്പനികളിലെ ഇരുന്നൂറിലധികം ഒഴിവുകളില്‍ നിയമനത്തിനായി കെൽട്രോൺ കോട്ടയം നാഗമ്പടം നോളജ് സെന്‍ററിൽ ഒക്ടോബര്‍ 17ന്  സൗജന്യ പ്ലേസ്‌മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കും.

രജിസ്‌ട്രേഷൻ സൗജന്യം. താൽപര്യമുള്ളവർ ഒക്ടോബർ 15ന് മുൻപ്  kkcktmdata@gmail.com എന്ന ഇമെയിലേക്ക് ബയോഡേറ്റ അയക്കണം. ഫോൺ: 9496990906

date