Post Category
കെൽട്രോണിൽ സൗജന്യ പ്ലേസെമെന്റ് ഡ്രൈവ്
സ്വകാര്യമേഖലയിലെ പ്രമുഖ കമ്പനികളിലെ ഇരുന്നൂറിലധികം ഒഴിവുകളില് നിയമനത്തിനായി കെൽട്രോൺ കോട്ടയം നാഗമ്പടം നോളജ് സെന്ററിൽ ഒക്ടോബര് 17ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.
രജിസ്ട്രേഷൻ സൗജന്യം. താൽപര്യമുള്ളവർ ഒക്ടോബർ 15ന് മുൻപ് kkcktmdata@gmail.com എന്ന ഇമെയിലേക്ക് ബയോഡേറ്റ അയക്കണം. ഫോൺ: 9496990906
date
- Log in to post comments