Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ 

 

ആലപ്പുഴ ജനറൽ ആശൂപത്രിയിലെ സെക്യൂരിറ്റി ജോലികൾക്കായി  2026 ഒക്ടോബർ 22 രാവിലെ 11.00-ന്  ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ കോൺഫറൻസ് ഹാളിൽ വാക്ക്  ഇൻ ഇൻറർവ്യൂ നടത്തും.  നഗരസഭാ അതിർത്തിക്കുള്ളിൽ താമസിക്കുന്ന വിമുക്തഭടൻമാർക്ക്  പങ്കെടുക്കാം. ഫോൺ: 0477 225324

date