Post Category
വാക്ക് ഇൻ ഇന്റർവ്യൂ
ആലപ്പുഴ ജനറൽ ആശൂപത്രിയിലെ സെക്യൂരിറ്റി ജോലികൾക്കായി 2026 ഒക്ടോബർ 22 രാവിലെ 11.00-ന് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ കോൺഫറൻസ് ഹാളിൽ വാക്ക് ഇൻ ഇൻറർവ്യൂ നടത്തും. നഗരസഭാ അതിർത്തിക്കുള്ളിൽ താമസിക്കുന്ന വിമുക്തഭടൻമാർക്ക് പങ്കെടുക്കാം. ഫോൺ: 0477 225324
date
- Log in to post comments