Skip to main content

അക്രെഡിറ്റഡ്  എഞ്ചിനീയര്‍/ഓവര്‍സിയര്‍  അഭിമുഖം   

 പട്ടികജാതി   വികസന വകുപ്പിന്റെ ട്രേസ് (TRACE) പദ്ധതിയുടെ  ഭാഗമായുള്ള  അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍    പരിശീലന  പദ്ധതിയിലേക്ക്  അപേക്ഷിച്ചവര്‍ക്കുള്ള  അഭിമുഖം  പാലക്കാട് സിവില്‍സ്റ്റേഷനിലുളള ജില്ലാ പട്ടികജാതി   വികസന  ഓഫീസില്‍  നവംബര്‍ 11, 12 തീയതികളില്‍ നടക്കും.  അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പട്ടികജാതി   വികസന  ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 0491 - 2505005.
 

date