Post Category
അക്രെഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ അഭിമുഖം
പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് (TRACE) പദ്ധതിയുടെ ഭാഗമായുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം പാലക്കാട് സിവില്‍സ്റ്റേഷനിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 11, 12 തീയതികളില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 0491 - 2505005.
date
- Log in to post comments