Skip to main content

വിമുക്തഭടമാര്‍ക്ക് സെമിനാര്‍

 പാലക്കാട്  ജില്ലാ സൈനിക ക്ഷേമ  ഓഫീസിന്റെ ആഭിമുഖ്യത്തില്‍  വിമുക്തഭടന്‍മാര്‍ക്കും അവരുടെ  ആശ്രിതര്‍ക്കും  വേണ്ടിയുള്ള  ബോധവല്‍ക്കരണ സെമിനാര്‍  നവംബര്‍ 12ന് രാവിലെ  10ന് ജില്ലാ സൈനിക  ക്ഷേമ ഓഫീസ് പരിസരത്ത്  വെച്ച് നടത്തും. എല്ലാ വിമുക്ത ഭടന്‍മാരും   അവരുടെ ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍  അറിയിച്ചു.

date