Post Category
വിമുക്തഭടമാര്ക്ക് സെമിനാര്‍
പാലക്കാട് ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടിയുള്ള ബോധവല്‍ക്കരണ സെമിനാര്‍ നവംബര്‍ 12ന് രാവിലെ 10ന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് പരിസരത്ത് വെച്ച് നടത്തും. എല്ലാ വിമുക്ത ഭടന്മാരും അവരുടെ ആശ്രിതരും പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments