Skip to main content

തൊഴിലധിഷ്ഠിത പരിശീലനം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചില്‍  എന്‍ എസ് ഡി സി  അംഗീകൃത കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയന്‍സ് എന്നിവയിലേക്ക് ഓണ്‍ലൈന്‍ പരിശീലനം  ആരംഭിക്കും. അവസാന തീയതി നവംബര്‍ 25. വിവരങ്ങള്‍ക്ക്: www.reach.org.in ഫോണ്‍: 9496015002, 9496015051.
 

date