Post Category
തൊഴിലധിഷ്ഠിത പരിശീലനം
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചില്‍ എന്‍ എസ് ഡി സി അംഗീകൃത കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയന്‍സ് എന്നിവയിലേക്ക് ഓണ്‍ലൈന്‍ പരിശീലനം ആരംഭിക്കും. അവസാന തീയതി നവംബര്‍ 25. വിവരങ്ങള്‍ക്ക്: www.reach.org.in ഫോണ്‍: 9496015002, 9496015051.
date
- Log in to post comments