Post Category
അഭിമുഖം
പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ജൂനിയർ അധ്യാപക തസ്തികയിലെ നിയമനത്തിനുള്ള അഭിമുഖം നവംബർ 16ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും. താൽപര്യമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.
ഫോൺ: 9495833609, 0485-2275438
date
- Log in to post comments