Skip to main content

അഭിമുഖം

പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി ജൂനിയർ അധ്യാപക തസ്തികയിലെ നിയമനത്തിനുള്ള അഭിമുഖം നവംബർ 16ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും. താൽപര്യമുള്ളവർക്ക്‌ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. 
ഫോൺ: 9495833609, 0485-2275438

date