Skip to main content

സർക്കാർ കലണ്ടർ വില്പന ആരംഭിച്ചു

ഷൊർണൂർ ഗവ.പ്രസ് കോമ്പൗണ്ടിലുള്ള ജില്ലാ ഫോറം സ്റ്റോറിൽ 2027 ലെ സർക്കാർ കലണ്ടർ വില്പന ആരംഭിച്ചു. ഒരു സർക്കാർ കലണ്ടറിന് ജി.എസ്‌.ടി ഉൾപ്പെടെ 40 രൂപ. പത്ത് കലണ്ടർ വാങ്ങുമ്പോൾ ഒന്ന് സൗജന്യമായി ലഭിക്കുമെന്ന് ജില്ല ഫോംസ് ഓഫീസർ അറിയിച്ചു. ഫോൺ :0466 2220429

date