Skip to main content

സാധ്യതാ പട്ടികയില്‍ ഭേദഗതി

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസിന്റെ കീഴിലുള്ള എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍: 386/2025) തസ്തികയിലേക്ക് തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ഭേതഗതി വരുത്തിയതായി ജില്ലാ ഓഫിസര്‍. 2026 ജൂണ്‍ 16-ലെ 12/2026/DOP നമ്പര്‍  സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 'ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക', അതിനു താഴെ നല്‍കിയ 'അനര്‍ഹര്‍' എന്ന പരാമര്‍ശവും പൂര്‍ണ്ണമായി ഒഴിവാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസ് അറിയിച്ചു.

date