Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

 
ചേർത്തല – മാരാരിക്കുളം   റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 41 (തിരുവിഴ നോർത്ത്) നവംബർ 24-ന്  ഉച്ച ഒന്ന് മുതൽ  വൈകിട്ട് ആറ് വരെ  അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) വഴി പോകണം.

date