Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 41 (തിരുവിഴ നോർത്ത്) നവംബർ 24-ന് ഉച്ച ഒന്ന് മുതൽ വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) വഴി പോകണം.
date
- Log in to post comments