Skip to main content

ടെക്നിക്കൽ കോഴ്സുകളിൽ സീറ്റൊഴിവ്

 

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്കിൽ ഡവലപ്‌മെന്റ് സെന്ററിൽ ഇലക്ട്രിക്കൽ ടെക്നീഷ്യൻ, വീട്ടുപകരണ റിപ്പയറിങ് എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്കിൽ ഡവലപ്‌മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം.
ഫോൺ: 0495 2370026, 8891370026

date