Post Category
ടെക്നിക്കൽ കോഴ്സുകളിൽ സീറ്റൊഴിവ്
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ഇലക്ട്രിക്കൽ ടെക്നീഷ്യൻ, വീട്ടുപകരണ റിപ്പയറിങ് എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം.
ഫോൺ: 0495 2370026, 8891370026
date
- Log in to post comments