Skip to main content

പീരുമേട് താലൂക്ക് വികസനസമിതി യോഗം

പീരുമേട് താലൂക്ക് വികസന സമിതിയുടെ യോഗം ഡിസംബര്‍ അഞ്ച് ശനിയാഴ്ച രാവിലെ 11ന്  താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date