Post Category
പീരുമേട് താലൂക്ക് വികസനസമിതി യോഗം
പീരുമേട് താലൂക്ക് വികസന സമിതിയുടെ യോഗം ഡിസംബര്‍ അഞ്ച് ശനിയാഴ്ച രാവിലെ 11ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments